- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകള്‍ എന്‍ഐഎ അന്വേഷിക്കണം: ബിജെപി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ കള്ളക്കടത്തുകള്‍ എന്‍ ഐ എ അന്വേഷിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണ കള്ളക്കടത്തില്‍ അറസ്റ്റ്ചെയ്യപ്പെട്ടവര്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിനു പോലും പങ്കുള്ള സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര ആരംഭിച്ചത് മുതലുള്ള യാത്രക്കാരുടെയും സ്വര്‍ണ കള്ളക്കടത്തിന് പിടിക്കപ്പെട്ടവരുടെയും വിദേശ കറന്‍സികള്‍ പിടിക്കപ്പെട്ടതും സമഗ്രാഅന്വേഷണം ആവശ്യമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനി നിയന്ത്രിക്കുന്ന എയര്‍പോര്‍ട്ടാണ് കണ്ണൂരിലേത്. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് എയര്‍പോര്‍ട്ടിന്റെ ചുമലയുള്ള മന്ത്രി. വിമാനത്താവളത്തിലെ ഉന്നത തസ്തികകളില്‍ നിയമനം നേടിയവര്‍ക്കെതിരേ നേരത്തേ ആരോപണങ്ങളും കേസുകളും നിലവിലുള്ളവരാണ്. ഇത്തരം സാഹചര്യത്തില്‍ എന്‍ ഐഎ അന്വേഷണം നടത്തിയാല്‍ പല സംഭവങ്ങളും പുറത്തകൊണ്ടുവരാന് കഴിയുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
NIA should probe gold smuggling at Kannur airport: BJP
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍...
25 April 2025 10:08 AM GMTനിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി...
25 April 2025 9:40 AM GMTസിനിമ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകാൻ പുഴയിലിറങ്ങിയ ഡാൻസർ മുങ്ങി...
25 April 2025 9:07 AM GMTതമിഴ്നാട്ടില്‍ ഡാമില്‍ കുളിക്കുന്നതിനിടെ അപകടം; മൂന്ന്...
25 April 2025 8:41 AM GMTഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു
25 April 2025 8:33 AM GMTപഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് വിട നല്കി നാട്
25 April 2025 8:19 AM GMT