- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയില്‍ നൈജീരിയക്കാരന്‍ കത്തിവീശി; 8 വഴിയാത്രക്കാര്‍ക്ക് പരിക്ക്
BY BRJ2 Jun 2022 10:32 AM GMT

X
BRJ2 Jun 2022 10:32 AM GMT
മുംബൈ: നൈജീരിയക്കാരന്‍ തെക്കന്‍ മുംബൈയില്‍ വഴിയാത്രക്കാര്‍ക്കുനേരെ കത്തിവീശി. മുംബൈയില്‍ ചര്‍ച്ച്‌ഗേറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വഴിയാത്രക്കാരായ 8 പേര്‍ക്ക് പരിക്കേറ്റു.
ടാറ്റ ഗാര്‍ഡനിനടുത്താണ് സംഭവമെന്ന് പോലിസ് അഡിഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്ത് പറഞ്ഞു. 50 വയസ്സുള്ള ജോണ്‍ എന്നയാളാണ് അക്രമി. ഒരു സ്ത്രീയോടൊപ്പം ഇരിക്കുകയായിരുന്ന ഇയാള്‍ പൊടുന്നനെ ചാടി എഴുന്നേറ്റ് കത്തിവീശുകയായിരുന്നുവത്രെ.
എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ പോലിസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പ്രകോപനത്തിന് കാരണം വ്യക്തമല്ല.
Next Story
RELATED STORIES
സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
1 Jun 2025 2:16 AM GMTവടകരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
1 Jun 2025 2:04 AM GMTഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
1 Jun 2025 1:59 AM GMTഷൗക്കത്തിനെതിരെ രണ്ട് കേസ്
1 Jun 2025 1:45 AM GMT17 ലക്ഷം രൂപയുമായി രണ്ടു പേര് പിടിയില്‍
1 Jun 2025 1:41 AM GMT