- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ്; മകനെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണമടഞ്ഞ് പിതാവ്(വിഡിയോ)
BY SVD8 March 2025 7:37 AM GMT

X
SVD8 March 2025 7:37 AM GMT
ഗസ: മോചിപ്പിക്കപ്പെട്ട മകനെ കണ്‍കുളിര്‍ക്കെ കണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരണമടഞ്ഞ് പിതാവ്. ഫലസ്തീന്‍കാരനായ ഇബ്രാഹിം സബയുടെ മരണമാണ് ഏവരുടെയും കണ്ണ് നനയിക്കുന്നത്.
ഒമ്പത് വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ മകനെ ആലിംഗനം ചെയ്യുന്ന ഇബ്രാഹിം സബയുടെ വിഡിയോ സാമുഹിക മാധ്യമങ്ങളില്‍ കണ്ടത് ഒട്ടനവധി പേരാണ്.
فاجعة وساعات صادمة..
— شبكة قدس الإخبارية (@qudsn) March 7, 2025
بعد أن التقيا أمس لأول مرة في الحرية.. وفاة والد الأسير المحرر أيهم صباح.
- الفيديو للقاء أيهم بوالده ووالدته أمس في القاهرة. pic.twitter.com/ptlDF0Fnwt
ഹമാസും ഇസ്രായേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി ഫെബ്രുവരി 2 നാണ് അയ്ഹാം മോചിതനായത്.
Next Story
RELATED STORIES
ബ്രിട്ടീഷ് ചാരക്കപ്പലിനെ തടഞ്ഞ് ഇറാന് നേവി
15 Jun 2025 3:11 AM GMTഇറാനിലെത്തിയ 10 ഇസ്രായേലി യുഎവികളെ തകര്‍ത്തു
15 Jun 2025 3:01 AM GMTഇസ്രായേലിനെ വീണ്ടും ആക്രമിച്ച് ഇറാന്; ഹൈഫയില്‍ അഞ്ചുമരണം (വീഡിയോ)
15 Jun 2025 2:42 AM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMT