- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട; ചാലക്കുടിയില്‍ മാത്യു കുഴല്‍നാടനെതിരേ പ്രതിഷേധം
BY BRJ11 March 2021 11:02 AM GMT
X
BRJ11 March 2021 11:02 AM GMT
ചാലക്കുടി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരേയുള്ള പ്രിതഷേധം ചാലക്കുടിയിലേക്കും വ്യാപിക്കുന്നു. ചാലക്കുടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സേവ് കോണ്‍ഗ്രസ് ചാലക്കുടി എന്ന കൂട്ടായ്മയുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുളള മാത്യു കുഴല്‍നാടനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്.
ചാലക്കുടിയില്‍ മല്സരിക്കുന്നതിനുവേണ്ടി ചാലക്കുടിയിലെ ചില നേതാക്കള്‍ ശ്രമം തുടരുന്നതിനിടയില്‍ മാത്യു കുഴല്‍നാടനെ പരിഗണിക്കുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു പൊടുന്നനെ ഉയര്‍ന്നുവന്ന പ്രതിഷേധം.
സ്ഥാനാര്‍ത്ഥി നിര്‍ണയം ഇടത് മുന്നണിയിലും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പൊന്നാനിയിലും കുറ്റിയാടിയിലും പാര്‍ട്ടി നേതൃത്വത്തിനെതിരേ പാര്‍ട്ടിപ്രവര്‍ത്തകര്‍ രംഗത്തുവന്നത് പാര്‍ട്ടി ഇടപെട്ടാണ് ഒതുക്കിയത്.
Next Story
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT