- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെയ് ദിനത്തില്‍ എസ്ഡിടിയു സംസ്ഥാന വ്യാപകമായി രക്തദാനം നടത്തുമെന്ന് നൗഷാദ് മംഗലശ്ശേരി

കോഴിക്കോട്: ജീവനും ജിവിതവും സമര്‍പ്പിക്കപ്പെട്ട തൊഴിലാളി വര്‍ഗസമര പോരാട്ട ചരിത്രത്തിലെ അവിസ്മരണിയ ഓര്‍മകളെ ലോക തൊഴിലാളികള്‍ നെഞ്ചിലേറ്റുന്ന മെയ്ദിനത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന് (എസ്ഡിടിയു) ജില്ലാ കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രക്തബാങ്കുകളില്‍ രക്തദാനം നടത്തും. കൊവിഡ് മഹാമാരി രൂക്ഷമാകുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ലഭ്യമാകാതെ മനുഷ്യ ജീവന് പിടഞ്ഞ് വീഴുമ്പോള്‍ കേരളത്തിലെ രക്തബാങ്കുകളിലെ ശേഖരണ കുറവ് മറ്റൊരു ദുരന്തത്തിന് സാക്ഷി ആവാതിരിക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ അഭിമാന ദിനമായ മെയ് ഒന്നിന് 'രക്തദാനം - മഹാദാനം'എസ്ഡിടിയു കൈതാങ്ങ് എന്ന മുദ്രാവാക്യമുയര്‍ത്തി രക്തദാനം നടത്തുന്നത്.
കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ മെയ് ദിന റാലികള്‍ ഒഴിവാക്കി മുഴുവന്‍ തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ക്കും മെയ് ദിനാശംസകള്‍ നേരുന്നതായും എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.
RELATED STORIES
പ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡന പരാതി നല്‍കരുത്;...
3 July 2025 1:55 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും
3 July 2025 11:49 AM GMTവരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT