- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയിൽ നഴ്‌സിങ് ട്രെയിനിയെ ബലാൽസം ചെയ്തു
BY SLV27 Aug 2024 10:20 AM GMT

X
SLV27 Aug 2024 10:20 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ 19 കാരിയായ നഴ്‌സിംഗ് ട്രെയിനിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിന് ശേഷം 19-കാരിയായ വിദ്യാര്‍ഥിനിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ബോധം തിരിച്ചുകിട്ടിയപ്പോള്‍ ഇര വീട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.
പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
Next Story
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTഅമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
4 Jun 2025 3:54 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTമദ്യ യൂണിറ്റ് നിര്‍മാണത്തിനെതിരേ തെലങ്കാനയില്‍ വന്‍ പ്രതിഷേധം
4 Jun 2025 3:08 PM GMT