Latest News

മലപ്പുറം സ്വദേശി ദുബയില്‍ നിര്യാതനായി

മലപ്പുറം സ്വദേശി ദുബയില്‍ നിര്യാതനായി
X

മലപ്പുറം: മലപ്പുറം സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പിച്ചന്‍ അബ്ദുറഹിമാന്‍ എന്ന ബാവയാണ് മരിച്ചത്.

ഹൃദയാഘാതം കാരണം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഭാര്യ: ഷെറീന. രണ്ടു മക്കളുണ്ട്.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നു ബന്ധുക്കൾ അറിയിച്ചു.

Next Story

RELATED STORIES

Share it