- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വാടാനപ്പള്ളി(തൃശൂര്‍): വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവത്ത പറമ്പില്‍ പ്രഭാകരന്‍, ഭാര്യ കുഞ്ഞിപ്പെണ്ണ് (85) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീട്ടിലെത്തിയ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണിന്റെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലും പ്രഭാകരന്റെ മൃതദേഹം വീടിന്റെ മുറ്റത്തുമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് ഇരുവരെയും പരിചരിച്ചിരുന്നത്. ഉച്ചയോടെ ഇരുവരുടെയും വിവരങ്ങളറിയാന്‍ എത്തിയതാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍.
സംഭവത്തില്‍ ദുരൂഹതയില്ല എന്നും പ്രായാധിക്യം കൊണ്ട് സംഭവിച്ച മരണമാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിപ്പെണ്ണ് മരിച്ച വിവരം ആരെയെങ്കിലും അറിയിക്കുന്നതിനായി പുറത്തിറങ്ങിയ ഭാസ്‌കരന്‍ ഹൃദയാഘാതം മൂലമോ അല്ലാതെയോ കുഴഞ്ഞുവീണ് മരിച്ചതാകാം എന്നാണ് നിഗമനം.
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT