- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില് മൂന്നുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്തഫാബാദിലെ വ്യാപാരി സുലൈമാന്റെ മകന് സൂഫിയാന്(20) ആണ് മരിച്ചത്. സുലൈമാനെയും മറ്റ് കുടുംബാംഗങ്ങളെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ബാബു നഗര്‍ ചാനെവാലി തെരുവില്‍ സ്ഥിതി ചെയ്യുന്ന ഷമീം അഹ്മദിന്റെ കെട്ടിടമാണ് പുലര്‍ച്ചെ അഞ്ചുമണിയ്ക്ക് തകര്‍ന്നുവീണത്.
Delhi | A house collapsed at around 5am from the Babu Nagar Chane Wali Gali Mustafabad. Total 3 fire tenders were rushed to the site. So far 4 persons have been rescued & sent to the hospital. Search for more people ongoing: Fire officials pic.twitter.com/0aVMDURyzM
— ANI (@ANI) July 24, 2022
കച്ചവടക്കാരനായ സുലൈമാനും കുടുംബവും നാലുവര്‍ഷമായി വാടകയ്ക്ക് വസിക്കുന്ന കെട്ടിടമാണിത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളാണ് തകര്‍ന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
RELATED STORIES
യുഎസിൻ്റെ എംക്യൂ - 9 ഡ്രോൺ വീഴ്ത്തി ഹൂത്തികൾ; ഇതോടെ യുഎസിന്...
3 April 2025 3:14 PM GMTകോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ അന്തരിച്ചു
3 April 2025 2:58 PM GMTഅസമിലെ തടങ്കൽപാളയത്തിലടച്ച മുസ്ലിം വയോധികയ്ക്ക് ഇടക്കാല ജാമ്യം നൽകി...
3 April 2025 2:56 PM GMTപട്ടയങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യും
3 April 2025 2:48 PM GMTകൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ക്ലീന്‍ചിറ്റ്; ഇഡി സംഘപരിവാര്‍...
3 April 2025 2:42 PM GMTഭാസ്കര കാരണവര്‍ വധക്കേസ്: വിവാദങ്ങള്‍ക്ക് ഒടുവില്‍ ഷെറിന്റെ മോചനം...
3 April 2025 1:30 PM GMT