- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീച്ചില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിതവേഗത്തില്‍ വന്ന വാന്‍ ഇടിച്ച് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മുംബൈയിലെ വെര്‍സോവ ബീച്ചില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ അമിതവേഗത്തില്‍ വന്ന വാന്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റിക്ഷാ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗണേഷ് യാദവ് (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്ലു ശ്രീവാസ്തവയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവറും സുഹൃത്തും വാഹനത്തില്‍ നിന്ന് ഇറങ്ങിയെങ്കിലും ഗുരുതരമായി പരിക്കേറ്റതും പ്രതികരിക്കാത്തതുമായ രണ്ടുപേരെയും കണ്ടപ്പോള്‍ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് പോലിസ് പറഞ്ഞു.
കാര്‍ ഡ്രൈവര്‍ നിഖില്‍ ജാവ്ലെ , സുഹൃത്ത് ശുഭം ഡോങ്ഗ്രെ എന്നിവരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവസമയത്ത് ഇവര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇവരുടെ രക്തസാമ്പിളുകളും പോലിസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTകണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 May 2025 11:37 AM GMTകണ്ണൂരില്‍ റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTകുടുംബസമേതം മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയ14 വയസ്സുകാരന് മുങ്ങി...
19 May 2025 4:07 PM GMT