- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
BY sudheer6 Jan 2022 1:27 PM GMT

X
sudheer6 Jan 2022 1:27 PM GMT
വര്‍ക്കല: വര്‍ക്കല മേലേ വെട്ടൂര്‍ മിഷന്‍ കോളനിയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പരവൂര്‍ സ്വദേശി വികാസ്(35) ആണ് മരിച്ചത്. വീട് നിര്‍മാണത്തിനിടെയാണ് രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയത്. ഏറെ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം വികാസിനെ പുറത്തെത്തിച്ച് വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മണ്ണില്‍ കുടുങ്ങിയ രണ്ടാമന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
Next Story
RELATED STORIES
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Jun 2025 2:21 AM GMTബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു
29 Jun 2025 2:10 AM GMTകെ എം സലിംകുമാര്‍ അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT