- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഒരു കിലോയോളം സ്വര്‍ണം പിടികൂടി
BY APH16 Sep 2022 1:31 AM GMT

X
APH16 Sep 2022 1:31 AM GMT
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരില്‍ നിന്നായി ഒരു കിലോയോളം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന നടത്തുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു.
Next Story
RELATED STORIES
വിരാട് കോഹ് ലിയുടെ വിരമിക്കല്‍; ബിസിസിഐക്ക് വീഴ്ച പറ്റി: രവി ശാസ്ത്രി
12 Jun 2025 6:54 AM GMTലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം പോരാട്ടം ഇന്ന് തുടങ്ങും ;...
11 Jun 2025 6:06 AM GMTവെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരാന് വിരമിച്ചു;...
10 Jun 2025 6:40 AM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം...
6 Jun 2025 6:21 AM GMT