- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
BY BRJ22 July 2022 12:00 PM GMT

X
BRJ22 July 2022 12:00 PM GMT
മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി (35) മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
Next Story
RELATED STORIES
പാകിസ്താനില് നിന്നുള്ള ഇറക്കുമതിക്ക് നിരോധനമേര്പ്പെടുത്തി ഇന്ത്യ
3 May 2025 6:42 AM GMTപാകിസ്താനെ ആക്രമിച്ചാല് ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന് സംസ്ഥാനങ്ങളും...
3 May 2025 6:29 AM GMTവയനാട് വീണ്ടും പുലിയുടെ ആക്രമണം; വളര്ത്തുമൃഗത്തെ കടിച്ചു കൊന്നു
3 May 2025 6:22 AM GMTഗോവയില് ക്ഷേത്രാല്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആറു മരണം
3 May 2025 5:47 AM GMTവാക്സിന് എടുത്തിട്ടും പേവിഷബാധ; ഏഴു വയസ്സുകാരിയുടെ നില ഗുരുതരം
3 May 2025 5:28 AM GMTകര്ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച് ഹിന്ദുത്വര്
3 May 2025 5:00 AM GMT