- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവേലിക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം
BY SVD27 Dec 2024 5:48 AM GMT

X
SVD27 Dec 2024 5:48 AM GMT
ആലപ്പുഴ: മാവേലിക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ദുരന്തം. സംസ്ഥാന പാതയില്‍ പ്രാപ്രായിക്കര പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ഭാര്യയും മകളും ചികില്‍സയിലാണ്.
Next Story
RELATED STORIES
ഇസ്രായേലിന്റെ സഹായം നിഷേധിച്ച് സിറിയന്‍ ഗ്രാമം
29 Jun 2025 5:31 AM GMT''ഇസ്രായേലി സൈന്യത്തിന് മരണം'' പാട്ടുമായി ഐറിഷ് ബ്രാന്‍ഡ്;...
29 Jun 2025 4:19 AM GMTമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി; 10 മണിക്ക്...
29 Jun 2025 4:03 AM GMTചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്
29 Jun 2025 3:38 AM GMTഅഴിമതിക്കേസില്‍ നെതന്യാഹുവിനെ വെറുതെവിടണമെന്ന് ട്രംപ്
29 Jun 2025 2:54 AM GMTഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)
29 Jun 2025 2:43 AM GMT