- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഔഫ് വധക്കേസ്: കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി
സംഘര്‍ഷം നടന്ന മുണ്ടത്തോടില്‍ ഒന്നാം പ്രതി പി എം ഇര്‍ഷാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്.
BY SRF1 Jan 2021 2:33 PM GMT

X
SRF1 Jan 2021 2:33 PM GMT
കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ എസ്വൈഎസ്, ഇടത് പ്രവര്ത്തകന് ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഘര്‍ഷം നടന്ന മുണ്ടത്തോടില്‍ ഒന്നാം പ്രതി പി എം ഇര്‍ഷാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ പുല്ലുകള്‍ക്കിടയില്‍ കത്തി വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
ഇര്‍ഷാദിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും മുമ്പ് 24 മണിക്കൂര്‍ സമയം പോലിസ് കസ്റ്റഡിയിലുണ്ടായിട്ടും ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിയാത്തത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ഒന്നാം പ്രതി പിഎം ഇര്‍ഷാദ് ജനുവരി 4 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുണ്ടാവും.
Next Story
RELATED STORIES
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു
5 Jun 2025 10:29 AM GMTഇസ്രായേലിനെതിരേ ഉപരോധം ശക്തമാക്കുക; മനുഷ്യ ചങ്ങലയായി ആയിരങ്ങൾ
5 Jun 2025 10:00 AM GMTആർസിബി വിജയാഘോഷം; മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു
5 Jun 2025 9:33 AM GMTപരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായി ഫ്യുമ്മയുടെ പരിപാടി
5 Jun 2025 9:03 AM GMTആഘോഷം ദുരന്തത്തില്‍ കലാശിച്ചപ്പോഴും വിജയം സമൂഹമാധ്യമങ്ങളില്‍...
5 Jun 2025 7:50 AM GMTപരിപാടി ഇവിടെയെങ്കിൽ, എന്തു വേണം, വേണ്ട എന്ന് തീരുമാനിക്കേണ്ടി വരും;...
5 Jun 2025 7:24 AM GMT