- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിപബ്ലിക്ക് ദിനാഘോഷത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് പാലക്കാട് കലക്ടര്‍
BY BRJ19 Jan 2022 1:05 PM GMT

X
BRJ19 Jan 2022 1:05 PM GMT
പാലക്കാട്; സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോട്ടമൈതാനത്ത് ഔദ്യോഗിക ചടങ്ങുകളോടെയാവും ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷ മെന്ന് ജില്ലാകളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ആഘോഷപരിപാടിയില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുബന്ധ സാമഗ്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പാക്കും.
ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കോട്ടമൈതാനത്തിനകത്തേക്ക് ഒരു വഴിയിലൂടെ മാത്രമാവും പ്രവേശനം. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടന്നു. എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ പോലിസ് മേധാവി ആര്‍. വിശ്വനാഥന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങള്‍;...
11 Jun 2025 6:04 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കല്‍...
11 Jun 2025 5:44 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT