- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികളെ കയറ്റിയില്ല; പാലക്കാട് എട്ട് സ്വകാര്യബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി
BY NSH27 Oct 2022 5:21 AM GMT

X
NSH27 Oct 2022 5:21 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട് വിദ്യാര്‍ഥികളെ കയറ്റാതിരുന്ന എട്ട് സ്വകാര്യബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. കോഴിക്കോട്- പാലക്കാട്, പാലക്കാട്- മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ തുടങ്ങി വിവിധ റൂട്ടുകളില്‍ ഓടുന്ന എട്ട് സ്വകാര്യ ബസ്സുകളുടെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബസ്സുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരത്തെ സ്വകാര്യബസ്സില്‍ നിന്ന് തെറിച്ചുവീണ് ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഇവിടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധന നടത്തിയത്.
Next Story
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു
11 Jun 2025 2:48 PM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMT