- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്ക്കാന് താല്പര്യമില്ലെന്ന് അറിയിച്ചു, പരാതിക്കാരി ഡല്‍ഹിയിലേക്ക് മടങ്ങി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് എന്നാണ് യുവതി പോലിസിന് നല്കിയ മൊഴി. വീട്ടില്‍ നില്ക്കാന് താല്പര്യമില്ലെന്നും ഡല്‍ഹിയില്‍ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. ഇതോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പോലിസ് വിട്ടയച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത് . വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെയുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ . എന്നാല്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.
RELATED STORIES
പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവാന്‍ സമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് പി...
16 Oct 2024 5:25 PM GMTഡോ.പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പി വി അന്‍വര്‍
16 Oct 2024 4:57 PM GMTമുണ്ടക്കൈ ദുരന്തം: സംസ്കാരത്തിന് ചെലവായത് 19 ലക്ഷം രൂപ
16 Oct 2024 3:18 PM GMTആലപ്പുഴ തോട്ടപ്പള്ളിയില്‍ കടല്‍ നൂറ് മീറ്ററോളം ഉള്‍വലിഞ്ഞു
16 Oct 2024 3:12 PM GMTഈരാറ്റുപേട്ടയില്‍ മതസ്പര്‍ധ-തീവ്രവാദക്കേസുകള്‍ ഇല്ലെന്ന് പോലിസ്
16 Oct 2024 2:53 PM GMTകേരളീയ സമൂഹത്തിന്റെ നിസംഗത അപകടസൂചനയെന്ന് തുഷാര്‍ഗാന്ധി
16 Oct 2024 1:51 PM GMT