- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഡിപി വൈസ് ചെയര്‍മാന്‍ റഷീദ് മൗലവി നിര്യാതനായി
ഖബറടക്കം നാളെ.
BY SRF21 Jan 2021 12:11 PM GMT

X
SRF21 Jan 2021 12:11 PM GMT
കൊല്ലം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനും പ്രമുഖ പണ്ഡിതനും അന്‍വാര്‍ശേരി സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റുമായ ബാദുഷാ മന്‍സിലില്‍ യു കെ അബ്ദുല്‍ റഷീദ് മൗലവി നിര്യാതനായി. ശാസ്താം കോട്ട അന്‍വാര്‍ശേരിയിലാണ് വസതി. ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കുടിയാണ്. ഭാര്യ: റഹീമ. മക്കള്‍. ബാദുഷ (പിഡിപി കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി), സൂഫിയ, മിദ്‌ലാജ്, ഫൗസിയ. അന്‍വര്‍ഷാ. മരുമകള്‍: ഷീജ. ഖബറടക്കം നാളെ.
Next Story
RELATED STORIES
ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്
29 Jun 2025 3:38 AM GMTഅഴിമതിക്കേസില്‍ നെതന്യാഹുവിനെ വെറുതെവിടണമെന്ന് ട്രംപ്
29 Jun 2025 2:54 AM GMTഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)
29 Jun 2025 2:43 AM GMTകെ എം സലിംകുമാര്‍ അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMT