- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പേരാവൂര്‍ നെടുംപുറംചാല്‍ ദുരന്തം: നുമ തസ്‌ലീമയുടെ വീട് സന്ദര്‍ശിച്ച് എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍
BY NSH4 Aug 2022 4:29 PM GMT

X
NSH4 Aug 2022 4:29 PM GMT
പത്തനംതിട്ട: പേരാവൂര്‍ നെടുംപുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകയുടെ മകള്‍ രണ്ടര വയസ്സുകാരി നുമ തസ്‌ലീമയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കോട്ടയം ജില്ലാ പ്രസിഡന്റ് സിയാദ് വാഴൂര്‍, വൈസ് പ്രസിഡന്റ് നവാസ് കോട്ടയം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, സെക്രട്ടറി റിയാഷ് കുമ്മണ്ണൂര്‍, ട്രഷറര്‍ ഷാജി ആനകുത്തി, കോന്നി മണ്ഡലം പ്രസിഡന്റ് ഷറഫ് കടവുമ്പുഴ, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സബീര്‍, കുമ്മണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് നബീല്‍ കനി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story
RELATED STORIES
പി വി അന്‍വറിന് 34 കോടിയുടെ ആസ്തി; ബാധ്യത 20 കോടി
2 Jun 2025 1:43 PM GMTമനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി
2 Jun 2025 1:25 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMTബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMTഅരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍...
2 Jun 2025 12:33 PM GMTജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം:...
2 Jun 2025 12:15 PM GMT