- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
BY NSH6 Jan 2023 7:17 AM GMT

X
NSH6 Jan 2023 7:17 AM GMT
പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവച്ചു. ബമ്മണ്ണൂര്‍ വാര്‍ഡ് മെംബറായ രാധാ പഞ്ചായത്ത് അംഗത്വവും രാജിവച്ചു. തന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് തന്നെ ജയിക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. താന്‍ ആഗ്രഹിച്ചതുപോലെ ജനങ്ങളെ സേവിക്കാനാവാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം. എന്നാല്‍, കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് എ വി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. എന്നാല്‍, രണ്ടര വര്‍ഷം പ്രസിഡന്റ് എന്ന ധാരണ രാധാ മുരളി തെറ്റിച്ചെന്ന് ഗോപിനാഥ് കുറ്റപ്പെടുത്തി. സ്ഥാനം രാജിവയ്ക്കാന്‍ രാധ തയ്യാറായില്ല. അവിശ്വാസം കൊണ്ടുവരുമെന്നായപ്പോഴാണ് രാധയുടെ രാജിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
റഷ്യയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം യുഎസിന്റെ ബി-2 ബോംബറുകളെയും...
27 Jun 2025 1:09 AM GMTകോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTലഹരിക്കേസ്; തമിഴ് നടന് കൃഷ്ണ അറസ്റ്റില്‍; രണ്ട് പ്രമുഖ നടിമാര്‍...
26 Jun 2025 3:10 PM GMT