- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും
BY SLV10 Feb 2024 7:09 AM GMT

X
SLV10 Feb 2024 7:09 AM GMT
ന്യൂഡല്‍ഹി:പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ശനിയാഴ്ച അവസാനിക്കും.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം ഉണ്ടാകും എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പര്യടനം നടത്തും. ഇത് അടുത്ത ആഴ്ചയായിരിക്കും.ജനുവരി 31-ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, അജൻഡകളൊന്നും പറയാതെ കഴിഞ്ഞദിവസം സമ്മേളനം ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.
Next Story
RELATED STORIES
നഗ്രോട്ട സൈനികതാവളത്തിന് നേരെ വെടിവയ്പ്: സൈനികന് പരിക്ക്
11 May 2025 1:12 AM GMTവിദേശജോലിത്തട്ടിപ്പ് കേസ്: കാര്‍ത്തികക്ക് ഡോക്ടര്‍ രജിസ്ട്രേഷന്...
11 May 2025 1:05 AM GMTതുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ സ്ത്രീകള്‍ക്ക്...
11 May 2025 12:56 AM GMTശെയ്ഖ് ഹസീനയുടെ അവാമി ലീഗിന് നിരോധനം
11 May 2025 12:43 AM GMT'പാകിസ്താന് വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': ...
10 May 2025 5:49 PM GMTതെലങ്കാനയില്‍ പശുക്കളുടെ പേരില്‍ ഹിന്ദുത്വ ആക്രമണം; നാലു പേര്‍ക്ക്...
10 May 2025 4:58 PM GMT