- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകരെ ഒഴിപ്പിക്കാനാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി: കേസ് ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയില്‍ നിന്നും ഡല്‍ഹി അതിര്‍ത്തികളില്‍ നിന്നു കര്‍ഷകരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നാണ് നിയമവിദ്യാര്‍ത്ഥിയായ റിഷഭ ശര്‍മ നല്‍കിയ ഹരജിയില്‍ വാദിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എ എസ് ബൊപന്ന, ജസ്റ്റഇസ് വി രാമസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം നഗരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം.
കര്‍ഷകരെ സ്ഥാപിത താല്‍പ്പര്യക്കാര്‍ വഴി തെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
RELATED STORIES
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരെ...
27 Dec 2024 8:08 AM GMTനടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ...
27 Dec 2024 8:04 AM GMTമുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള ടൗണ്‍ഷിപിനായി ഭൂമി...
27 Dec 2024 7:52 AM GMTപുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യം തേടി അല്ലു...
27 Dec 2024 7:39 AM GMTനേരിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
27 Dec 2024 7:38 AM GMTബോക്സിങ് ഡേ ടെസ്റ്റ്; ഗാലറിയില്‍ നിന്ന് കൂവല്‍, കാണികള്‍ക്കു നേരെ...
27 Dec 2024 7:07 AM GMT