- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹരജി
അതേസമയം, ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലര്‍ച്ചെ പൂജ നടന്നത്.

ന്യൂഡല്‍ഹി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരേ ഹിന്ദു മഹാസഭ കോടതിയില്‍ ഹരജി നല്‍കി. ഉറൂസ് നിരോധിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ആഗ്ര കോടതിയില്‍ ഹരജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹരജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഹരജി മാര്‍ച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും.
അതേസമയം, ഗ്യാന്‍വാപി മസ്ജിദിലെ നിലവറയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലര്‍ച്ചെ പൂജ നടന്നത്. വിഷയത്തില്‍ അഖിലേന്ത്യാ മുസ് ലിം വ്യക്തി ബോര്‍ഡ് പ്രതിനിധികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടല്‍ തടയണമെന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെടാനാണ് മുസ് ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം.
RELATED STORIES
ഹജ്ജ് 2026: പ്രാഥമിക നടപടികള്‍ ആരംഭിച്ചു
16 Jun 2025 1:43 PM GMTബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ...
16 Jun 2025 1:37 PM GMTഎയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ...
16 Jun 2025 1:28 PM GMTരാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി
16 Jun 2025 10:24 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMTഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു;...
16 Jun 2025 7:03 AM GMT