- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
BY APH18 Sep 2020 5:50 AM GMT
X
APH18 Sep 2020 5:50 AM GMT
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴു വയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60-കാരനാണ് പീഡിപ്പിച്ചത്.
കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതല്‍ അന്വേഷിച്ചതോടെയാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ അറിയിച്ചതു പ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ്. പ്രതിയെ കോഴിക്കോട് കല്ലായിയിൽ ജോലി സ്ഥലത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പെരിന്തൽമണ്ണ
സി ഐ നാസർ സി.കെ,എസ് ഐ മാരായ രമാദേവി, ജീജോ , സി പി ഒ മാരായ മിഥുൻ ,ഷജീർ ,ജയൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന്...
2 Jan 2025 3:17 PM GMTജയിലില്‍ കിടന്ന് മല്‍സരിച്ച് എംപിയായി; പാര്‍ട്ടി രൂപീകരണത്തിന്...
2 Jan 2025 2:40 PM GMTട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര്‍ മോഷണത്തിനിടെ യുവാവ് പിടിയില്‍; അകത്ത് പെണ്‍കുട്ടി...
2 Jan 2025 2:10 PM GMTഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് കടന്ന യുവാവ്...
2 Jan 2025 1:50 PM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്: സര്‍വേ റിപോര്‍ട്ട് കോടതിയില്‍ നല്‍കി
2 Jan 2025 1:32 PM GMT