Latest News

സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി; വിദ്യാർഥി അറസ്റ്റിൽ

സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി; വിദ്യാർഥി അറസ്റ്റിൽ
X

കോഴിക്കോട്: സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിൽക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥി അറസ്റ്റിൽ. തിക്കോടി സ്വദേശിയായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങള്‍ ആദിത്യദേവ് അവരറിയാതെ പകർത്തുകയായിരുന്നു. ശേഷം തുടര്‍ ടെലഗ്രാമിലൂടെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരെ വിവരം അറിയിച്ചതിനേ തുടർന്ന് ഇയാളെ പോലിസ് എത്തി. പോലിസ് ഇയാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Next Story

RELATED STORIES

Share it