- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിയ വയോധികയെ മര്‍ദ്ദിച്ചു; അഞ്ചലിലെ അനാഥാലയ ഉടമക്കെതിരേ പോലിസ് കേസെടുത്തു
സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
BY sudheer17 Nov 2021 11:32 AM GMT

X
sudheer17 Nov 2021 11:32 AM GMT
കൊല്ലം: പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിയതിന് അനാഥാലയത്തിലെ വയോധികയെ മര്‍ദ്ദിച്ച സ്ഥാപന ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു. കൊല്ലം അഞ്ചല്‍ അര്‍പ്പിത സ്‌നോഹാലയത്തിന്റെ ഉടമ അഡ്വ. സജീവനെതിരേയാണ് പോലിസ് കെസെടുത്തത്. സജീവന്‍ ചൂരല്‍ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അഞ്ചല്‍ പോലിസാണ് സജീവനെതിരെ കേസെടുത്തത്.
പ്രാര്‍ഥനയ്ക്കിടെ ഉറങ്ങിയതിനാണ് വയോധികയെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ പുറത്ത വന്നതോടെയാണ് സജീവനെതിരേ പോലിസ് കേസെടുത്തത്.
എന്നാല്‍, സ്ഥാപനത്തില്‍ നിന്ന ഒരാഴ്ച മുന്‍പ് പുറത്താക്കിയ ജീവനക്കാരനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന വാദമാണ് സജീവന്‍ ഉയര്‍ത്തുന്നത്. അതേസമയം, യുവജനസംഘടകള്‍ അനാഥാലയത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
Next Story
RELATED STORIES
നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMT