- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് റെയ്ഡില്‍ വടി വാളുകള്‍ കണ്ടെത്തി
പോലിസിന്റെ അന്വേഷണത്തില്‍ ലൈന്‍ മുറിയില്‍ വടകയ്ക്ക് താമസിക്കുന്നതു ബര്‍ണശ്ശേരി മാവില വീട്ടില്‍ രഞ്ജിത് ആണെന്ന് തിരിച്ചറിഞ്ഞു.
BY SRF13 Nov 2021 5:42 PM GMT

X
SRF13 Nov 2021 5:42 PM GMT
കണ്ണൂര്‍: ബര്‍ണശ്ശേരിയില്‍ പഴയ പാല് സൊസൈറ്റിക്കു സമീപമുള്ള വാടക ലൈന്‍ മുറിയില്‍ നിന്നും പോലിസ് വടി വാളുകള്‍ പിടികൂടി. കണ്ണൂര്‍ സിറ്റി പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി കെ സുമേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വടി വാളുകള്‍ കണ്ടെത്തിയത്.

പ്രതി രഞ്ജിത്
പോലിസിന്റെ അന്വേഷണത്തില്‍ ലൈന്‍ മുറിയില്‍ വടകയ്ക്ക് താമസിക്കുന്നതു ബര്‍ണശ്ശേരി മാവില വീട്ടില്‍ രഞ്ജിത് ആണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പോലിസ് പിടികൂടി. രണ്ടു വടി വാളുകള്‍ വീടിന്റെ ഉത്തരത്തില്‍ ട്രാക്ക് സ്യൂട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചു വച്ച നിലയില്‍ ആയിരുന്നു. എസ്ഐമാരായ ഇ ബാബു, ബാബു ജോണ്‍, എഎസ്ഐ ഷംജിത്, സിപിഓ സനീഷ് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ സിറ്റി പോലിസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.
Next Story
RELATED STORIES
ഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടി അപലപനീയം:...
9 Jun 2025 9:03 AM GMTചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ;...
9 Jun 2025 8:48 AM GMTചരക്കുകപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂരിനു സമീപം
9 Jun 2025 7:55 AM GMTലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍, എംഎസ്സി ഐറിന വിഴിഞ്ഞത്ത്
9 Jun 2025 7:43 AM GMTഹമാസ് ഇസ്രായേലിനെ തോൽപ്പിച്ചു; വെളിപ്പെടുത്തലുമായി ഇസ്രായേലി മുൻ മേജർ...
9 Jun 2025 7:36 AM GMTകാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; ആവശ്യം തള്ളി കേന്ദ്ര...
9 Jun 2025 6:53 AM GMT