മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവയ്പ്
BY NAKN26 March 2021 8:16 AM GMT
X
NAKN26 March 2021 8:16 AM GMT
കാസര്‍കോട്: മഞ്ചേശ്വരത്ത് പോലിസ് വാഹനത്തിന് നേരെ വെടിവച്ചു. ഇന്നലെ രാത്രി 9.30ന് മഞ്ചേശ്വരത്ത് മിയാപദവില്‍ വച്ചാണ് സംഭവം. വെടിവയ്പില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
രാത്രിയില്‍ നാട്ടുകാര്‍ക്കു നേരെ തോക്കുചൂണ്ടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു പോലിസ്. ഇതിനിടെയാണ് പോലിസ് വാഹനത്തിന് നേരെ വെടിവപ്പുണ്ടായത്.
Next Story
RELATED STORIES
നിര്‍ഭയ പോരാളികളുടെ നീതിക്കു വേണ്ടി ശബ്ദമുയരട്ടെ|thejasnews
21 Sep 2024 2:14 PM GMTയുപിയില്‍ വിഎച്ച്പിക്കാര്‍ മഖ്ബറ തകര്‍ത്ത് ശിവലിംഗം സ്ഥാപിച്ചു|THEJAS...
21 Sep 2024 1:52 PM GMTയെച്ചൂരിയില്ലാത്ത സിപിഎം എന്ത് നിലപാടെടുക്കും?
16 Sep 2024 3:20 PM GMTഎഡിജിപിക്ക് എല്ലാം തീവ്രവാദമാണ്; ആര്‍എസ്എസ് ഒഴികെ
13 Sep 2024 4:29 PM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTപോലിസിലും സിപിഎമ്മിലും ആര്‍എസ്എസിന്റെ സ്ലീപ്പര്‍ സെല്ലല്ല; സൂപര്‍...
10 Sep 2024 12:45 PM GMT