- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോളിങ്ങ് ഉദ്യോഗസ്ഥര്‍: വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ നടപടി
BY BRJ3 March 2021 12:14 PM GMT
X
BRJ3 March 2021 12:14 PM GMT
കാസർകോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്ഡഡ് സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. അല്ലാത്തപക്ഷം കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വില്ലേജ് ഓഫീസ് മുഖാന്തിരം നല്‍കുന്നതിനാണ് നിര്‍ദ്ദേശിച്ചിരുന്നത്.
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT