Latest News

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് പുത്തനത്താണിയില്‍ ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് പുത്തനത്താണിയില്‍ ഉദ്ഘാടനം ചെയ്തു
X

പുത്തനത്താണി: 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിന് ഒപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പുത്തനത്താണിയില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. രാജ്യത്ത് അപ്രഖ്യാപിത ഹിന്ദുത്വവല്‍ക്കരണവും കര്‍ഷകര്‍ക്ക് നേരെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ അഹദ്് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. നൗഷാദ് തിരുനാവായ, ജലീല്‍ എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it