- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാനിലെ തുറമുഖ സ്ഫോടനം: മരിച്ചവരുടെ എണ്ണം 40 ആയി
BY SVD28 April 2025 5:44 AM GMT

X
SVD28 April 2025 5:44 AM GMT
ഹോർമോസ്ഗാൻ: ഇറാനിലെ ഹോർമോസ്ഗാനിലെ തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ 1000 ത്തിലധികം പേർക്ക് പരിക്കേറ്റു.
നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. സർക്കാർ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഇറാന്റെ ഐആർഐബി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. സ്ഫോടന കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
സ്ഫോടനത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്താൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഞായറാഴ്ച തുറമുഖം സന്ദർശിച്ചു.
അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാകുമെന്നും ദേശീയ ദുരന്ത നിവാരണ സംഘടനയുടെ തലവൻ ഹൊസൈൻ സജെദീനിയ അറിയിച്ചു.
Next Story
RELATED STORIES
വിദ്യാര്‍ഥി മരിച്ച നിലയില്‍
11 May 2025 6:10 PM GMTഅസമിലെ നിരവധി 'വിദേശികളെ' ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്ന് അസം...
11 May 2025 6:06 PM GMTസ്പാനിഷ് ലീഗ്; ബാഴ്സ കിരീടത്തിനരികെ; എല്‍ ക്ലാസ്സിക്കോയിലും റയലിനെ...
11 May 2025 5:50 PM GMTയുവാവ് കുത്തേറ്റ് മരിച്ചു
11 May 2025 5:47 PM GMTപിഎഫ് ഹയര്‍ പെന്ഷന് അപാകതകള്‍ പരിഹരിക്കണം: കെഎന്‍ഇഎഫ്
11 May 2025 5:44 PM GMTഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ ...
11 May 2025 5:28 PM GMT