- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല'; സുരേഷ് ഗോപിക്കെതിരേ പ്രതാപന്‍
മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്
BY SLV16 Jan 2024 5:13 AM GMT

X
SLV16 Jan 2024 5:13 AM GMT
തൃശൂര്‍: ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി ടി എന്‍ പ്രതാപന്‍ എംപി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ലെന്നും മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. 'മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല. മാതാവിന്റെ രൂപം തകര്‍ത്ത മണിപ്പൂരിലെ ഓര്‍മ തേങ്ങലായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച തനിക്കെതിരേ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്നും പ്രതാപന്‍ പരിഹസിച്ചു. ബിജെപിക്ക് മനഃപരിവര്‍ത്തനമുണ്ടാവട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മരണം പെയ്ത് മഹാദുരന്തം; വ്യോമയാന മന്ത്രാലയം ഉടന്‍ ഉന്നതതല യോഗം ചേരും
14 Jun 2025 5:44 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യം വിട്ടോ?;...
14 Jun 2025 5:31 AM GMTഎച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
14 Jun 2025 4:21 AM GMTപിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു
14 Jun 2025 4:18 AM GMTസ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ലാബ് നടത്തിപ്പുകാരന്...
14 Jun 2025 4:15 AM GMTഎസ്ഐയുടെ കാലില്‍ കടിച്ച് ക്രിമിനല്‍ കേസ് പ്രതി; സിപിഒയെ പട്ടിയെ...
14 Jun 2025 4:03 AM GMT