- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരിയില്‍ സ്വകാര്യ ബസും സിഎന്‍ജി ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം
BY SLV29 July 2024 4:13 AM GMT

X
SLV29 July 2024 4:13 AM GMT
കൊച്ചി: കളമശ്ശേരിയില്‍ സ്വകാര്യ ബസും സിഎന്‍ജി ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയര്‍ ജങ്ഷനില്‍വെച്ചാണ് അപകടം ഉണ്ടായത്. തിരക്കേറിയ സ്ഥലമാണ് പ്രീമിയര്‍ ജങ്ഷന്. അപകടത്തിന് പിന്നാലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ലഹരി വേട്ട; ജനകീയ റെയ്ഡിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: മുസ്തഫ...
19 March 2025 9:53 AM GMTലഹരി മാഫിയക്കെതിരേ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; യുവാവിന്...
19 March 2025 9:33 AM GMTചര്‍ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്‍
19 March 2025 9:15 AM GMTകൊല്ലം താന്നിയില്‍ ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്‍
19 March 2025 8:48 AM GMTഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്
19 March 2025 7:52 AM GMTമിനിബസിന് തീപിടിച്ച് നാലു മരണം
19 March 2025 7:28 AM GMT