- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്ത് പ്രിയങ്ക: ന്യൂസിലാന്റ് പാര്‍ലമെന്റിലെ ആദ്യ പ്രസംഗം തുടങ്ങിയത് മലയാളത്തില്‍
ജസിന്‍ഡ ആര്ഡേന് മന്ത്രിസഭയില്‍ സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയുള്ള മന്ത്രിയാണ് എറണാകുളം സ്വദേശിയായ പ്രിയങ്ക.
BY NAKN5 Nov 2020 2:36 PM GMT
X
NAKN5 Nov 2020 2:36 PM GMT
വെല്ലിങ്ടണ്‍: ന്യൂസിലാന്റ് മന്ത്രിസഭയില്‍ അംഗമായിട്ടും മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്ത് പ്രിയങ്ക രാധാകൃഷ്ണന്. പാര്‍ലമെന്റിലെ ആദ്യ യോഗത്തില്‍ മലയാളത്തിലാണ് പ്രിയങ്ക പ്രസംഗം തുടങ്ങിയത്. 'എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍. എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു' എന്നാണ് പ്രിയങ്ക പറഞ്ഞത്. ഈ പാര്‍ലമെന്റില്‍ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായാകും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക സഭയില്‍ പറഞ്ഞു. ജസിന്‍ഡ ആര്ഡേന് മന്ത്രിസഭയില്‍ സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയുള്ള മന്ത്രിയാണ് പ്രിയങ്ക.
Next Story
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT