- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ സെവന്‍സ് ഫുട്ബാള്‍ താരം സ്റ്റീഫന്‍ മരിച്ചു
BY NAKN30 Dec 2020 12:42 PM GMT

X
NAKN30 Dec 2020 12:42 PM GMT
മലപ്പുറം : പ്രമുഖ ഖാന ഫുട്‌ബോള്‍ താരം സ്റ്റീഫന്‍ മരണപെട്ടു. ജയ എഫ്‌സി തൃശ്ശൂര്‍ സെവന്‍സ് ടീമിന്റെ കരുത്തനായ ഡിഫന്‍ഡര്‍ ആയിരുന്ന സ്റ്റീഫന് (28) കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ലിവര്‍ കാന്‍സര്‍ കണ്ടത്തിയത്. ഉടന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം ലിസി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊടുവള്ളി ലൈറ്റിനിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഘാനയിലേക്ക് കൊണ്ടുപോയി. ഇന്നലെ സ്റ്റീഫന്റെ സഹോദരി ആണ് മരണ വാര്‍ത്ത അറിയിച്ചതെന്ന് മുന്‍ ഫുട്‌ബോള്‍ താരം സൂപ്പര്‍ അഷ്‌റഫ് പറഞ്ഞു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലി ഡ്രോണ്‍ വീഴ്ത്തി അല്‍ ഖുദ്സ് ബ്രിഗേഡ്സ്
18 Jun 2025 1:21 PM GMTഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം...
18 Jun 2025 1:15 PM GMTമസ്ജിദ് ഭൂമിയില്‍ അവകാശ വാദം; ഹൈദരാബാദില്‍ സംഘര്‍ഷം
18 Jun 2025 1:10 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMTദലിതര്‍ രാഷ്ട്രീയ ശക്തിയാകണം'; സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ...
18 Jun 2025 12:56 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMT