- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
മാവേലിക്കര കണ്ണമംഗലം കൈത സൗത്തില്‍ പുത്തന്‍തറയില്‍ വിഷ്ണു(29) വാണ് അറസ്റ്റിലായത്.
BY SRF28 July 2021 1:12 AM GMT

X
SRF28 July 2021 1:12 AM GMT
പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈത സൗത്തില്‍ പുത്തന്‍തറയില്‍ വിഷ്ണു(29) വാണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ സിഎ സുനില്‍ പുളിക്കല്‍, എസ്‌ഐ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതി താമസിച്ചിരുന്ന ആനമങ്ങാട് പാലൊളിപ്പറമ്പിലെ വാടക വീട്ടില്‍ വച്ച് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. യുവതി ഇതു സംബന്ധിച്ച് അമ്പലപ്പുഴ പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
അവിടെ നിന്ന് പരാതി പെരിന്തല്‍മണ്ണ പോലിസിന് കൈമാറുകയായിരുന്നു. പ്രതിയെ മാരവലിക്കരയിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
നെഗേവില്‍ ഇറാന് ആക്രമണം (വീഡിയോ)
15 Jun 2025 6:26 PM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMT