- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാപാരിവിരുദ്ധ നടപടിക്കെതിരേ പ്രതിഷേധം; എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
BY NAKN14 July 2021 3:07 PM GMT

X
NAKN14 July 2021 3:07 PM GMT
പരപ്പനങ്ങാടി: പൊലീസിനെ ഉപയോഗിച്ച് വ്യാപാരി പ്രതിഷേധങ്ങളെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കും എന്ന് പ്രഖ്യാപിച്ച് എസ്ഡിപിഐ പരപ്പനങ്ങാടിയില്‍ നടത്തിയ നില്‍പ്പ് സമരത്തിനെതിരെ പൊലീസ് കേസെടുത്തു .
അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെയും പ്രതിഷേധിച്ചതിനാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സമരത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറി അക്ബര്‍ പരപ്പനങ്ങാടി സംസാരിച്ചു. പ്രസിഡന്റ് സിദ്ധീഖ് നൗഫല്‍ നേതൃത്വം നല്‍കി
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMTഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്
20 Jun 2025 12:39 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMT