- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാക്കള്‍ക്ക് പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധം: സ്ഥാനാര്‍ഥിയാകാനില്ലെന്ന് ചാണ്ടി ഉമ്മന്‍
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും യൂത്ത് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ഒരാളെ മാത്രമാണ് പരിഗണിച്ചത്. ഇത് കടുത്ത അവഗണനയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ചാണ്ടി ഉമ്മന്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കിയിരുന്നു. സീറ്റ് ലഭിച്ചുവെങ്കിലും മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും യൂത്ത് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ഒരാളെ മാത്രമാണ് പരിഗണിച്ചത്. ഇത് കടുത്ത അവഗണനയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മത്സര രംഗത്തില്ലെങ്കിലും ചാണ്ടി ഉമ്മന്‍ വോട്ട് അഭ്യര്‍ത്ഥിച്ചു പ്രചരണരംഗത്ത് സജീവമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്കേറ്റ ചെമ്പഴന്തി വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി അണിയൂര്‍ എം പ്രസന്നകുമാറിന് വേണ്ടിയാണ് ചാണ്ടി ഉമ്മന്റെ വോട്ടഭ്യര്‍ഥന.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT