- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമക്കെതിരേയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുക: രശ്മി ഫിലിം സൊസൈറ്റി
സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനത്തിനും ആവിഷ്‌കാരത്തിനുമെതിരെയുള്ള സംഘപരിവാര്‍ അക്രമണം മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം.
BY SRF25 May 2020 2:12 PM GMT

X
SRF25 May 2020 2:12 PM GMT
മലപ്പുറം: കാലടി മണപ്പുറത്ത് മിന്നല്‍ല്‍ മുരളി എന്ന സിനിമയ്ക്കു നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് അടിച്ചു തകര്‍ത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് നടപടിയില്‍ രശ്മി ഫിലിം സൊസൈറ്റി പ്രതിഷേധിച്ചു.
സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനത്തിനും ആവിഷ്‌കാരത്തിനുമെതിരെയുള്ള സംഘപരിവാര്‍ അക്രമണം മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. ആസൂത്രിതമായുള്ള ഇത്തരം ഹീന പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്താനും പ്രതിരോധിക്കാനും ചലച്ചിത്ര കൂട്ടായ്മകള്‍ മുന്നിലുണ്ടാവും. ജനാധിപത്യ കേരളം ഈ ആക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും പ്രസിഡണ്ട് മണമ്പൂര്‍ രാജന്‍ ബാബു, സെക്രട്ടറി അനില്‍.കെ.കുറുപ്പന്‍, ട്രഷറര്‍ വി.എം സുരേഷ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
Next Story
RELATED STORIES
നരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMTപൊയില്‍ മായന്‍കുട്ടി ഹാജിഅന്തരിച്ചു
25 Jun 2025 3:00 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMT