- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമം: കുവൈത്തിലെ പ്രതിഷേധ സമ്മേളനം മാറ്റിവച്ചു
പരിപാടി നടത്തരുതെന്ന് ഇന്ന് ഉച്ചയോടെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു.
BY BRJ26 Dec 2019 12:41 PM GMT
X
BRJ26 Dec 2019 12:41 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന പ്രതിഷേധ സമ്മേളനം നിര്‍ത്തിവച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണു പരിപാടി മാറ്റിവെച്ചത്.
ഇന്ത്യന്‍ സെന്റ്രല്‍ സ്‌കൂളില്‍ വെച്ച് നടത്താനിരുന്ന പരിപാടിക്ക് നേരത്തെ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ പരിപാടി നടത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ ഇന്ന് കാലത്ത് കുവൈത്തില്‍ എത്തിയിരുന്നു. കുവൈത്ത് ചരിത്രത്തില്‍ ഏറ്റവും അധികം ബഹുജനപങ്കാളിത്തം പ്രതീക്ഷിച്ച പരിപാടി മുടക്കുന്നതിനു ചില ബാഹ്യ ശക്തികള്‍ ശ്രമിച്ചതായി ആക്ഷേപമുണ്ട്.
Next Story
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT