- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂനെ ബസ് ബലാല്‍സംഗ കേസ്; പ്രതി ദത്താത്രയ ഗഡെ പിടിയില്‍
BY SVD28 Feb 2025 5:10 AM GMT

X
SVD28 Feb 2025 5:10 AM GMT
പൂനെ: പൂനെ ബസ് ബലാല്‍സംഗ കേസിലെ പ്രതി ദത്താത്രയ ഗഡെയെ പോലിസ് പിടിയില്‍. പൂനെയിലം ഷിരബരില് നിന്നാണ് പ്രതിയെ പിടികൂടിയത്. പൂനെ ബസ് ബലാല്‍സംഗ കേസിലെ പ്രതിയുടെ രേഖ ചിത്രം ഇന്നലെ പോലിസ് പുറത്തുവിട്ടിരുന്നു. പ്രതിയായ കണ്ടെത്തുന്നതിനായി എട്ട് പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടത്തിയത്.
തിരക്കേറിയ സ്വാര്‍ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍, പോലിസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് യുവതിയെ പ്രതി ബലാല്‍സംഗം ചെയ്തത്. പൂനെയിലും, അഹല്യനഗര്‍ ജില്ലയിലുമായി മോഷണം, കവര്‍ച്ച, മാല മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രയ ഗഡെ.
Next Story
RELATED STORIES
ഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMTആര് എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം: ബിനോയ്...
6 Jun 2025 11:49 AM GMTനിലമ്പൂര്‍ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കള്‍ സമര പന്തല്‍...
6 Jun 2025 11:45 AM GMT