- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഗ്രാമ വികസന- പഞ്ചായത്ത് വകുപ്പ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
BY SRF14 July 2020 6:41 PM GMT
X
SRF14 July 2020 6:41 PM GMT
ന്യൂഡല്‍ഹി: പഞ്ചാബില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമ വികസന- പഞ്ചായത്ത് വകുപ്പ് മന്ത്രി ത്രിപത് രജീന്ദര്‍ സിംഗ് ബജ്വയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പഞ്ചാബില്‍ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്.
ഗ്രാമ വികസന വകുപ്പ് ഡയറക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മന്ത്രി നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ത്രിപതിന് രോഗം സ്ഥിരീകരിച്ചത്. ത്രിപതിന് എത്രയും വേഗം രോഗം ഭേദമാകട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആശംസിച്ചു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT