- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫുട്‌ബോള്‍ ലോകകപ്പിനു മുന്നോടിയായി ഖത്തര്‍ ഇലക്ട്രിക് ബസുകള്‍ എത്തിച്ചു
BY NAKN30 Jun 2021 4:10 AM GMT

X
NAKN30 Jun 2021 4:10 AM GMT
ദോഹ: 2022ലെ ഫിഫ ലോകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന ഖത്തര്‍ പൊതുഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടി ഇക്ട്രിക് ബസുകള്‍ എത്തിച്ചു. പ്രത്യേകം തയാറാക്കിയ ബസുകളില്‍ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഏറ്റവും പുതിയതും സുരക്ഷിതവുമായ ബാറ്ററി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലുള്ള 350 കിലോ വാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ ഓടാനാകും. ഇലക്ടികക് ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി മുവാസ്വലാത്ത് ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTഅഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്സ്...
13 Jun 2025 8:00 AM GMTപോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍...
13 Jun 2025 6:46 AM GMTഎയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാന്‍ഡിങ്...
13 Jun 2025 6:37 AM GMTആഗോള വിപണിയെ ഉലച്ച് പശ്ചിമേഷ്യയിലെ യുദ്ധഭീതി
13 Jun 2025 6:09 AM GMTമുസ്ലിം വയോധികന്റെ താടി ഹിന്ദുത്വര്‍ മുറിച്ചു(video)
13 Jun 2025 5:26 AM GMT