- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വംശീയ പരാമര്‍ശം; ചൈനീസ് എംബസിക്കെതിരെ നടപടിയെടുത്ത് ട്വിറ്റര്‍
ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ് എംബസിയുടെ ട്വീറ്റ് എന്ന് ആരോപിച്ചാണ് നടപടി.
' വൈഗൂര്‍ വനിതകളെ തീവ്രവാദത്തില്‍നിന്ന് മോചിപ്പിച്ചെന്നും ഇനി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല' അവരെന്നുമാണ് ചൈനീസ് എംബസി ട്വീറ്റ് ചെയ്തത്. സിന്‍ജിയാങില്‍ ചൈന നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടുള്ള ലേഖനത്തിലേക്ക് ലിങ്ക് നില്‍കി കൊണ്ടുള്ള പോസ്റ്റിലായിരുന്നു ഈ സ്ത്രീ വിരുദ്ധ പരാമര്‍ശം. ഒരുകൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് തങ്ങള്‍ നിരോധിച്ചിരിന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്നാണ് വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ചത്. ഈ ഭാഗം പങ്കുവച്ച് കൊണ്ടായിരുന്നു വാഷിങ്ടണിലെ ചൈനീസ് എംബസിയുടെ ട്വിറ്റര്‍ പോസ്റ്റ്. ട്വിറ്ററിന്റെ നടപടി സംബന്ധിച്ച് ചൈന പ്രതികരിച്ചിട്ടില്ല.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT