- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന് അടിത്തറ പാകിയ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്പ്പിക്കരുത്; പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന് അടിത്തറ പാകിയ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്പ്പിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിക്കുള്ള സംഘപരിവാര്‍ വിധേയത്വവും, 1977 ന്റെ കടപ്പാടിന്റെ ഹാങ്ങോവറിന്റെയും തെളിവാണിതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഉത്തര്‍പ്രദേശിലെ കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ഗോള്‍വര്‍ക്കറിനെയും സവര്‍ക്കറിനെയും ഉള്‍പ്പെടുത്തുന്നത് വിദ്യാഭ്യാസ മേഘലയിലെ കാവിവത്കരണമാണ്.
മുഖ്യമന്ത്രിക്കുള്ള സംഘപരിവാര്‍ വിധേയത്വവും, 1977 ന്റെ കടപ്പാടിന്റെ ഹാങ്ങോവറിന്റെയും തെളിവാണിത്.
ഗോള്‍വര്‍ക്കറിന്റെയും, സവര്‍ക്കറിന്റെയും ആശയങ്ങളും, വര്‍ഗ്ഗീയ അജണ്ടകളെയും രാജ്യം തിരിച്ചറിഞ്ഞതാണ്. എന്നിട്ടും ചരിത്രത്തിലേക്ക് അവരെ ഒളിച്ചു കടത്തുവാനുള്ള ശ്രമം കാലങ്ങളായി സംഘപരിവാര്‍ നടത്തുന്നതിന്റെ ഉദാഹരണം തന്നെയാണ് യോഗിഭരണത്തിന്‍ കീഴിലെ കണ്ണൂര്‍ സര്‍വകലാശാലയിലെ ഈ ശ്രമവും.
മുഖ്യമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന് അടിത്തറ പാകിയ പുസ്തകങ്ങള്‍ ദയവ് ചെയ്ത് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്പ്പിക്കരുത്.
RELATED STORIES
കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1 Jan 2025 1:24 PM GMTമുസ്ലിംകള് രാഷ്ട്രസുരക്ഷക്ക് ഭീഷണിയെന്ന് ബിജെപി എംഎല്‍എ
1 Jan 2025 1:21 PM GMTഭാര്യയും കുടുംബവും മാനസികമായി പീഡിപ്പിച്ചു; ബിസിനസുകാരന് ജീവനൊടുക്കി
1 Jan 2025 1:03 PM GMTയുഎസിന്റെ ആളില്ലാ വിമാനം വീഴ്ത്തി ഹൂത്തികള്‍; 2025ലെ ആദ്യ നേട്ടമെന്ന്...
1 Jan 2025 12:48 PM GMTപടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയില്‍ വീണ യുവാവ് മരിച്ചു
1 Jan 2025 12:35 PM GMTകണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 15 പേര്‍ക്ക്...
1 Jan 2025 12:07 PM GMT