- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴ: കോഴിക്കോട് ജില്ലയില്‍ 15 ക്യാംപുകളിലായി 196 കുടുംബങ്ങള്‍
BY NSH6 Aug 2022 4:39 PM GMT

X
NSH6 Aug 2022 4:39 PM GMT
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 15 ക്യാംപുകളാണുള്ളത്. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 222 പുരുഷന്‍മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാംപുകളിലുണ്ട്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ രണ്ട് ക്യാംപുകളാണുള്ളത്.
കൊയിലാണ്ടി താലൂക്കില്‍ മൂന്ന് ക്യാംപുകളും വടകര താലൂക്കില്‍ എട്ട് ക്യാംപുകളുമുണ്ട്. ജില്ലയിലെ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം: 0495 2371002. ടോള്‍ഫ്രീ നമ്പര്‍- 1077.
Next Story
RELATED STORIES
ഗ്ലെന്‍ മാക്സ്വെല് ഏകദിനത്തില്‍ നിന്ന് വിരമിച്ചു
2 Jun 2025 3:07 PM GMTനീറ്റ് പിജി പരീക്ഷ മാറ്റി
2 Jun 2025 2:18 PM GMTക്ഷേത്രങ്ങളില്‍ പശു ഇറച്ചി എറിയുന്ന ഹിന്ദു മഹാസഭ സംഘത്തിനെതിരേ ഗുണ്ടാ...
2 Jun 2025 2:06 PM GMTപി വി അന്‍വറിന് 34 കോടിയുടെ ആസ്തി; ബാധ്യത 20 കോടി
2 Jun 2025 1:43 PM GMTമനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി
2 Jun 2025 1:25 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: അഞ്ച് പ്രതികളെയും പോലിസ് കസ്റ്റഡിയില്‍...
2 Jun 2025 1:16 PM GMT