- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴയ്ക്കു ശമനം; കണ്ണൂരില്‍ 11,000ത്തിലേറെ പേര്‍ വീടുകളിലേക്ക് മടങ്ങി
BY BSR14 Aug 2020 4:37 AM GMT
X
BSR14 Aug 2020 4:37 AM GMT
കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി മഴയ്ക്ക് ശമനമുണ്ടായതോടെ വീടു വിട്ട് മാറിത്താമസിച്ച 12200 പേരില്‍ 11000ത്തിലേറെ പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി ആറ് കുടുംബങ്ങളില്‍ നിന്നുള്ള 59 പേരും ബന്ധുവീടുകളില്‍ 107 കുടുംബങ്ങളില്‍ നിന്നുള്ള 828 പേരുമാണ് നിലവില്‍ മാറിത്താമസിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ മഴക്കെടുതി മൂലമുള്ള 13 മരണങ്ങളാണ് ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 25 വീടുകള്‍ പൂര്‍ണമായും 1078 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Rain in Kannur; more than 11,000 people returned to home
Next Story
RELATED STORIES
ഹൈപ്പര് ആക്ടീവ് കുട്ടികള്ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMTഇരട്ടവോട്ട് വിവാദം; താന് 916 വോട്ടര് എന്ന് സൗമ്യ; തനിക്ക് ഒരൊറ്റ...
15 Nov 2024 11:54 AM GMTപെട്ടി അടഞ്ഞ അധ്യായമെന്ന് എന് എന് കൃഷ്ണദാസ്; തിരുത്തി എം വി...
9 Nov 2024 5:44 AM GMT'ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി'; പാലക്കാട്ട്...
7 Nov 2024 5:14 AM GMTപോലിസിന്റെ തെമ്മാടിത്തം അനുവദിക്കില്ല; ഭരണകൂടത്തിനെതിരെ ശക്തമായ...
6 Nov 2024 6:43 AM GMT