- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് പ്രൊഫൈല്‍ ചിത്രമാക്കി; 2 പോപുലര്‍ ഫ്രണ്ട് നേതാക്കളെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു
BY BRJ6 Aug 2020 11:36 AM GMT

X
BRJ6 Aug 2020 11:36 AM GMT
ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെയും കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ നിലപാടുകളെയും ചോദ്യം ചെയ്ത് സാമൂഹിക മാധ്യമത്തില്‍ ഇടപെട്ടവര്‍ക്കെതിരേ കേസ്. രാജസ്ഥാനിലെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കെതിരേയാണ് രാജസ്ഥാന്‍ പോലിസ് കേസെടുത്തത്.
സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ബാബരി മസ്ജിദാക്കിയതും രാമക്ഷേത്ര നിര്‍മിതിക്കെതിരേ പ്രതികരിച്ച ചില പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതുമാണ് കേസിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് നാലിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അശോക് ഗെലോട്ട് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാനില്‍ അധികാരത്തിലുള്ളത്.
ആസിഫ് പത്താന്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും അബ്ദുല്‍ സലാം അത്താരി ബില്‍വാര ജില്ലാ പ്രസിഡന്റുമാണ്.
Next Story
RELATED STORIES
വിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMT