- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ അഗ്നിബാധ; യാത്രക്കാര്‍ സുരക്ഷിതര്‍
തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു.
BY SRF4 Jan 2021 4:08 AM GMT

X
SRF4 Jan 2021 4:08 AM GMT
ഹൈദരാബാദ്: ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ അഗ്നിബാധ. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതിന് ട്രെയിന്‍ നവാന്ദ്ഗി സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. ലോക്കോപൈലറ്റാണ് പുക ആദ്യം കണ്ടത്. തുടര്‍ന്ന് മുന്‍കരുതലിനായി ട്രെയിന്‍ നിര്‍ത്തിയിട്ടു. തീപടര്‍ന്ന ഭാഗം മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തിയത് വലിയ അപകടം ഒഴിവാക്കി. അഗ്‌നിശമന സേനയെത്തിയാണ് എന്‍ജിനിലെ തീ അണച്ചത്. തീപടത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. റെയില്‍വേ അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTസാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMT